Car & Against Car: 25,00,000 Transfer & Top Up: 15,00,000
വിശദമായ ഫീസുകൾക്കും ചാർജുകൾക്കുംഇവിടെ ക്ലിക്ക് ചെയ്യുക *T&C ബാധകം
ഞങ്ങളുടെ ലഭ്യമായിട്ടുള്ള സൗകര്യങ്ങൾ
കാറിനുള്ള ലോൺ
Our pre-owned car loan will provide the necessary funds to grab the car you wish to buy
കാറിനെതിരെയുള്ള വായ്പ
ദുഷ്‌കരമായ സമയങ്ങൾ കടന്നുവരുമ്പോൾ, സാമ്പത്തിക സഹായത്തിനായി നിങ്ങളുടെ ഉടമസ്ഥതയിലുള്ള കാറിൻറെ ഈടിന്മേൽ ലോൺ തേടുകയും പിരാമൽ ഫിനാൻസിൽ നിന്ന് പണം നേടുകയും ചെയ്യുക.
ബാലൻസ് ട്രാൻസ്ഫറും ടോപ്-അപ്പും
നിലവിലുള്ള ലോണുകളിൽ നിന്നും കുറച്ച് അധിക തുക ആവശ്യമുള്ളവർക്ക് ഞങ്ങളുടെ ടോപ്-അപ്പ് ലോൺ സൗകര്യം പ്രയോജനപ്പെടുത്താം.
യോഗ്യതാ മാനദണ്ഡം
ശമ്പളക്കാർക്ക്:
സ്വയം-തൊഴിൽ ചെയ്യുന്നവർക്ക്:
ഇന്ത്യയിൽ തമാശിക്കുന്ന ആളായിരിക്കണം
ഇന്ത്യയിൽ തമാശിക്കുന്ന ആളായിരിക്കണം
വ്യക്തിഗത ഉപയോഗത്തിന് മാത്രമേ വായ്പ ബാധകമാകൂ
വ്യക്തിഗത ഉപയോഗത്തിന് മാത്രമേ വായ്പ ബാധകമാകൂ
പ്രായ നിബന്ധന: 21-60 വയസ്സ്
പ്രായ നിബന്ധന: 23-65 വയസ്സ്
കുറഞ്ഞ മൊത്തവരുമാനം: ₹2,00,000 പ്രതി വർഷം
കുറഞ്ഞ മൊത്തവരുമാനം: ₹2,50,000 പ്രതി വർഷം
കാറിന് രണ്ടിൽ കൂടുതൽ മുൻ ഉടമകൾ ഉണ്ടാകാൻ പാടില്ല
കാറിന് രണ്ടിൽ കൂടുതൽ മുൻ ഉടമകൾ ഉണ്ടാകാൻ പാടില്ല
ലോൺ കാലാവധി അവസാനിക്കുമ്പോൾ കാറിന് 12 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്
ലോൺ കാലാവധി അവസാനിക്കുമ്പോൾ കാറിന് 12 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്
ബിസിനസ്സ് രേഖകൾ - ഷോപ്പ് & എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്ട്രേഷൻ / ജിഎസ്ടി സർട്ടിഫിക്കറ്റ്/ മുനിസിപ്പൽ കോർപ്പറേഷൻ ടാക്സ് r ഫോം26 അസർ/ഉദ്യം ആധാർ രജിസ്ട്രേഷൻ
false
true
ബിസിനസ്സ് രേഖകൾ - ഷോപ്പ് & എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്ട്രേഷൻ / ജിഎസ്ടി സർട്ടിഫിക്കറ്റ്/ മുനിസിപ്പൽ കോർപ്പറേഷൻ ടാക്സ് r ഫോം26 അസർ/ഉദ്യം ആധാർ രജിസ്ട്രേഷൻ
false
true
ആവശ്യമായ രേഖകൾ: കാറിനെതിരെയുള്ള
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും
പാസ്പോർട്ട് സൈസ് ഫോട്ടോ
കെവൈസി രേഖകൾ
അധിക മേൽവിലാസ രേഖ, ആവശ്യമുള്ളിടത്തെല്ലാം
NACH
വരുമാനവും ബാങ്കിംഗ് രേഖയും (സാലറി സ്ലിപ്പ്)
ആർസി കോപ്പി
ഇൻഷുറൻസ് കോപ്പി
വാഹന മൂല്യനിർണയ റിപ്പോർട്ട്
ഇ-എഗ്രിമെൻറ്
ബാലൻസ് ട്രാൻസ്ഫർ/ടോപ്-അപ്പ് ലോൺ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും
POA (മേൽവിലാസ രേഖ)
POI (തിരിച്ചറിയൽ രേഖ)
ബാങ്ക് സ്റ്റേറ്റ്മെൻറ്
6 Month Bank Statement
ആർസി കോപ്പി
ബിടി-ക്കുള്ള ഫിനാൻസർ/ലോൺ വിശദാംശങ്ങൾ
കാറിനെതിരെയുള്ള ലോൺ പ്രോഡക്ട് പ്രകാരമുള്ള മറ്റേതെങ്കിലും രേഖ
മുൻകൂർ ഉടമസ്ഥതയിലുള്ള കാർ ലോണിന്റെ പ്രയോജനങ്ങൾ
വേഗത്തിലുള്ള അനുമതി
2 മണിക്കൂറിനുള്ളിൽ അപേക്ഷിച്ച ലോൺ തുകയുടെ 90% വരെ അനുമതി നേടുക
കടലാസ്സ് രഹിത പ്രക്രിയ
അംഗീകരിച്ചുകഴിഞ്ഞാൽ, ലോൺ തുക വിതരണം ചെയ്യാൻ ഞങ്ങൾ കൂടുതൽ സമയം എടുക്കുന്നില്ല
കടലാസ്സ് രഹിത പ്രക്രിയ
നിങ്ങളുടെ വീടിൻറെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് 100% ഡിജിറ്റൈസ്ഡ് ലോൺ അപേക്ഷാ പ്രക്രിയ
വളരെ കുറച്ചു രേഖകൾ
അനാവശ്യ രേഖകൾ ആവശ്യമില്ല. അത്യാവശ്യമുള്ള ചിലത് മാത്രം ഉദ്ദേശ്യം നിറവേറ്റും.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ഒരു പ്രീ-ഓൺഡ് കാർ ലോൺ എന്നാൽ എന്താണ്?
യൂസ്ഡ് കാർ ലോൺ എന്നും അറിയപ്പെടുന്ന പ്രീ-ഓൺഡ് കാർ ലോൺ ഒരു സുരക്ഷിതമല്ലാത്ത ഒരു വായ്പയാണ്, ഇത് ഒരു തടസ്സവുമില്ലാതെ നന്നായി പരിപാലിക്കുന്ന സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ നിങ്ങളെ പ്രാപ്തമാക്കുന്നു. പ്രീ-ഓൺഡ് കാർ ലോണുകൾ ന്യായമായതും മത്സരാധിഷ്ഠിതവുമായ പലിശ നിരക്കിലാണ് വിതരണം ചെയ്യുന്നത്, അവയുടെ തിരിച്ചടവ് കാലാവധി ഏഴ് വർഷം വരെ നീണ്ടുനിൽക്കും. ശമ്പളക്കാരായ, സ്വയം തൊഴിൽ ചെയ്യുന്ന ഓരോ വ്യക്തിക്കും യൂസ്ഡ് കാർ ലോൺ തിരഞ്ഞെടുക്കാം. ശമ്പളമുക്കാരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആകട്ടെ, ലോൺ കാലയളവിൽ ഇഎംഐ-കളിൽ ലോൺ തിരിച്ചടയ്ക്കുന്നതിൻറെ പ്രയോജനം നിങ്ങൾ ആസ്വദിക്കും. ഈ ലോൺ അപേക്ഷാ പ്രക്രിയയ്ക്ക് വളരെ കുറച്ചു രേഖകൾ മാത്രമേ ആവശ്യമുള്ളു.
ഒരു തടസ്സവുമില്ലാതെ എനിക്ക് എങ്ങനെ ഒരു പ്രീ-ഓൺഡ് കാർ ലോൺ ലഭിക്കും?
എളുപ്പത്തിലും സൗകര്യപ്രദമായും പ്രീ-ഓൺഡ് കാർ ലോൺ ലഭിക്കുന്നതിന്, താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക: ന്യായമായ പലിശ നിരക്കും വേഗത്തിലുള്ള വിതരണ നയവും ഉള്ള ഒരു വായ്പാ ദാതാവിനെ കണ്ടെത്താൻ കുറച്ച് ഗവേഷണം നടത്തുക. ഉദാഹരണത്തിന്, എല്ലാ രേഖകളും വിശദാംശങ്ങളും ആധികാരികമാണെങ്കിൽ, പിരമൽ ഫിനാൻസിൽ ലോൺ തുക അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഞങ്ങൾ ഒട്ടും സമയം എടുക്കുന്നില്ല. ദീർഘമായ ലോൺ കാലാവധി തിരഞ്ഞെടുക്കുക, അത് നിങ്ങളുടെ പ്രീ-ഓൺഡ് കാർ ലോൺ യോഗ്യത മെച്ചപ്പെടുത്തും. സമയം ലാഭിക്കാൻ, ഒരു ഓൺലൈൻ പ്രീ-ഓൺഡ് കാർ ലോൺ പ്രക്രിയയിലേക്ക് പോകുക. ആവശ്യമായ എല്ലാ രേഖകളും സംഘടിപ്പിക്കുകയും തയ്യാറാക്കുകയും ചെയ്യുക. രേഖകൾ സമർപ്പിക്കുന്നതിനും കാലതാമസമുണ്ടായാൽ പ്രൊസസ്സ് ചെയ്യുന്നതിനും അനുമതി നൽകുന്നതിനും കൂടുതൽ സമയമെടുക്കും.
പ്രീ-ഓൺഡ് കാർ ലോൺ തിരഞ്ഞെടുക്കുന്നതിൻറെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ഒരു പ്രീ-ഓൺഡ് കാർ ലോൺ തിരഞ്ഞെടുക്കുന്നതിൻറെ വിവിധ ആനുകൂല്യങ്ങൾ ഓരോ വായ്പാ ദാതാവിനും വ്യത്യസ്തമാണ്. എന്നിരുന്നാലും, ഏറ്റവും സാധാരണമായ നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു: എളുപ്പമുള്ള കാർ വാങ്ങൽ പ്രക്രിയ, വേഗത്തിലുള്ള അനുമതിയും വിതരണവും വൈവിധ്യമാർന്ന വാഹന ഡീലർമാരിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, എസ്യുവികൾ ഉൾപ്പെടെ ഒന്നിലധികം കാറുകൾക്കുള്ള കവറേജ്, 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് ലോൺ ലഭ്യമാണ്, മറ്റ് തരത്തിലുള്ള സുരക്ഷിതമല്ലാത്ത വായ്പകളേക്കാൾ കുറഞ്ഞ പലിശ നിരക്ക്, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്ത തിരിച്ചടവ് ഷെഡ്യൂൾ, പരമാവധി തിരിച്ചടവ് വഴക്കം, വളരെ കുറച്ചു രേഖകൾ
പ്രീ-ഓൺഡ് കാർ ലോൺ ലഭിക്കുമ്പോൾ ഞാൻ ഡൗൺ പേയ്‌മെൻറ് നടത്തേണ്ടതുണ്ടോ?
നിങ്ങൾ ഡൗൺ പേയ്‌മെൻറ് നടത്തണോ വേണ്ടയോ എന്നത് വായ്പാ ദാതാവിനെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങളുടേത് പോലെയുള്ള ചില വായ്പാ സ്ഥാപനങ്ങൾ ഒരു ചെറിയ തുക മാത്രമേ വാങ്ങുന്നുള്ളൂ, മറ്റുള്ളവർ ഡൗൺ പേയ്മെൻറുകൾ ആവശ്യപ്പെട്ടേക്കാം. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് വായ്പ നൽകുന്ന സ്ഥാപനവുമായി ഈ മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടത് നിങ്ങളുടെ കടമയാണ്.
പ്രീ-ഓൺഡ് കാർ ലോൺ പ്രൊസസ്സ് ചെയ്യാൻ എത്ര സമയമെടുക്കും?
പിരമൽ ഫിനാൻസിൽ, പ്രീ-ഓൺഡ് കാർ ലോണുകൾ വളരെ വേഗത്തിൽ പ്രൊസസ്സ് ചെയ്യുകയും അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ ബാങ്ക് വിശദാംശങ്ങളും കെവൈസി ഞങ്ങൾക്ക് നൽകുക, ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് വിട്ടുതരിക. അനുവദിക്കുന്നതിന് ആവശ്യമായ സമയത്തെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ അറിവിന്, ഏത് സമയത്തും ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് പ്രതിനിധിയെ ബന്ധപ്പെടുക.
രജിസ്റ്റർ ചെയ്ത വിലാസം: 601, ആറാം നില, അമിറ്റി ബിൽഡിംഗ്, അഗസ്ത്യ കോർപ്പറേറ്റ് പാർക്ക്, കമാനി ജംഗ്ഷൻ, ഫയർ സ്റ്റേഷന് എതിർവശം, എൽബിഎസ് മാർഗ്, കുർള (വെസ്റ്റ്) മുംബൈ മഹാരാഷ്ട്ര 400070.
ഈ സൈറ്റിൻറെ ഉള്ളടക്കം പകർപ്പവകാശ-സംരക്ഷിതമാണ് കൂടാതെ പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ സ്വത്താണ്.